Wednesday, October 7, 2015

ഡ്രസ്സ്‌ ബാങ്ക് 50 ബോക്സുകൾ വെസ്റ്റ് ബംഗാളിലെ മാൽടയിൽ എത്തി

MSM ഡ്രസ്സ്‌ ബാങ്ക് വഴി  ശേഖരിച്ച 5000 ത്തോളം വസ്ത്രങ്ങൾ 4-10-2015 നു പശ്ചിമ ബംഗാളിലെ ഗ്രാമം ആയ ഹരിശ് ചന്ദ്ര പൂര്  എത്തി ...
അവിടെ ഉള്ള സന്നദ്ധ സേവകരുടെ സഹായത്തോടെ വിതരണം ഉടൻ ആരംഭിക്കും ...മലപ്പുറം ജില്ലയിലെ നിലബൂർ ,മഞ്ചേരി എന്നീ ഉപ ജില്ലകളിലെ പ്രവർത്തകർ ശേഖരിച്ച വസ്ത്രം ആണ് ഇവിടെ VRL കൊറിയർ വഴി എത്തിച്ചത് 
ധാരാളം പാവപെട്ട മനുഷ്യർ താമസിക്കുന്ന ഈ സ്ഥലത്ത് ഇതൊരു നല്ല പ്രവര്ത്തനം ആയി മാറും എന്ന് പ്രത്യാശ്സിക്കുന്നു